‘അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല, സിനിമയില് പവര്ഗ്രൂപ്പ് ഉണ്ട്’; തുറന്നടിച്ച് നടി പത്മപ്രിയ
Posted On September 3, 2024
0
296 Views
അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് നടി പത്മപ്രിയ. ഒരു ഓണ്ലെെൻ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്.
രാജി എന്ത് ധാർമികതയുടെ പേരിലാണെന്നും പത്മപ്രിയ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. സിനിമയില് ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും താരം വ്യക്തമാക്കി.അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും താരം കൂട്ടിച്ചേർത്തു.
Trending Now
An anthem forged in fire!👑🔥
October 29, 2025













