ഇന്നും താപനില മൂന്ന് ഡിഗ്രി വരെ ഉയരാന് സാധ്യത; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Posted On February 10, 2025
0
150 Views
സംസ്ഥാനത്ത് ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉയര്ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് രണ്ട് ഡിഗ്രി മുതല് മൂന്ന് ഡിഗ്രി വരെ താപനില ഉയരാന് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില് പറയുന്നു.












