ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പ് വ്യാപകമാകുന്നതിനിടെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലീസ്
ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പ് വ്യാപകമാകുന്നതിനിടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്കി കൊച്ചി സിറ്റി പൊലീസ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കൊച്ചിയില്‍ 25 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പാണ് നടന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു. സിബിഐ ,ഇഡി ഉദ്യോഗസ്ഥര്‍ വേഷം ചമഞ്ഞുള്ള തട്ടിപ്പ് കരുതിയിരിക്കണമെന്നും അപരിചിതരുടെ അക്കൗണ്ടില്‍ പണം […]