തമിഴ്നാട്ടിലും തരംഗമായി മാറുന്ന വേടൻ; മാരി സെൽവരാജ് – വേടൻ കൂട്ടുകെട്ടിനെതിരെ സംഘപരിവാറിൻറെ സൈബർ ആക്രമണം
പുതിയ തമിഴ് സിനിമയായ ബൈസണിൽ ഒരു കിടിലൻ പാട്ടുമായി എത്തുകയാണ് ഹിരൺദാസ് മുരളി എന്ന വേടൻ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഒരു ഇടിവെട്ട് പൊളിറ്റിക്കൽ പാട്ടുമായി എത്തിയിരിക്കുകയാണ് വേടൻ. റിലീസ് ചെയ്ത് 6 മണിക്കൂറിന് ഉള്ളിൽ തന്നെ മൂന്ന് ലക്ഷത്തോളം പേർ കണ്ട വീഡിയോ സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു. […]




