അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നിലധികം മെഗാ ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുന്നതിനായ് കണക്റ്റ് മീഡിയയും മെർക്കുറി ഗ്രൂപ്പും ഒന്നിക്കുന്നു. ഈ ത്രില്ലിംഗ് പാർട്ണർഷിപ്പിലെ ആദ്യ സിനിമ, സംഗീതജ്ഞനായ ഇസൈജ്ഞാനി ഇളയരാജയുടെ ജീവിതത്തെയും കാലഘട്ടത്തെയും അടിസ്ഥാനമാക്കിയുള്ള ബയോപിക് ആണ്, തെന്നിന്ത്യൻ താരം ധനുഷ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം 2024 ഒക്ടോബറിൽ ആരംഭിക്കും. 2025-ൽ റിലീസ് […]







