വാഗമണ്‍ ഓഫ്റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ കേസെടുത്തു
വാഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. ജോജു ജോർജിനെ കൂടാതെ സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയും കേസെടുത്തു. സംഭവത്തിൽ ആദ്യഘട്ട അന്വേഷണത്തിൽ നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ജോജു ജോർജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ടെ കെ […]





