പാലക്കാട് സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്ന ബാവ മാസ്റ്റർ അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആലത്തൂർ ഡിവിഷൻ പ്രസിഡണ്ടാണ് ബാവ മാസ്റ്റർ. സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. കൊലക്ക് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ തൃശൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ നവംബറിൽ കാറിലെത്തിയ ഒരു […]
0
513 Views