രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ 64ാം വാർഷികവും വിമോചന ദിനത്തിന്റെ 34ാം വാർഷികവും ആഘോഷിക്കുന്ന സന്ദർഭത്തിൽ പൗരന്മാർക്കും കുവൈത്തിലെ പ്രവാസികൾക്കും ആശംസകൾ അറിയിച്ച് അമീർ ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ, ഈ രണ്ട് പ്രിയപ്പെട്ട സന്ദർഭങ്ങളിൽ പൗരന്മാർ കാണിച്ച സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രകടനങ്ങൾ ശ്രദ്ധേയമാണ്. മാതൃഭൂമിയോടുള്ള അവരുടെ […]