ഐപിഎൽ 2024 സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് . വിശാഖപട്ടണ dr . y s രാജശേഖര റെഡ്ഡി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഋഷഭ് പന്ത് നയിച്ച ഡെൽഹി ക്യാപിറ്റൽസിനോട് 20 റൺസിന്റെ പരാജയമാണ് ഗൈഗ്വാദിന്റെ മഞ്ഞപ്പട ഏറ്റുവാങ്ങിയത്. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഡെൽഹി നിശ്ചിത 20 ഓവറുകളിൽ […]