കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം രൂപീകരിച്ചു. എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള ജീവനക്കാരില്‍ നിന്നും 15 പേര് അടങ്ങുന്ന ഒരു മെയിന്‍ ടീമിനെയും 9 പേര് അടങ്ങുന്ന റിസര്‍വ് പ്ലെയേഴ്സിനെയുമാണ് തെരഞ്ഞെടുത്തത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ടീം രൂപീകരിച്ചത്. ടീമിന്റെ പ്രാഥമിക തെരഞ്ഞെടുപ്പിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മാസം 25ന് […]







