ഇതിഹാസ പോരാട്ടത്തിലും ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആധിപത്യം. ഇതിഹാസ താരങ്ങളുടെ ലോക ചാമ്ബ്യന്‍ഷിപ്പ് കിരീടം ഇന്ത്യ ചാമ്ബ്യന്സിന്. ഫൈനലില്‍ പാകിസ്ഥാന് ചാമ്ബ്യന്സിനെ 5 വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ ചാമ്ബ്യന്‍സ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ 5 […]