ക്ലബ് ലൈസൻസിന് പിന്നാലെയുള്ള ബ്ലാസ്റ്റേഴ്സിന്റെ അലച്ചിലിനു ഒരു തരത്തിലുമുള്ള പരിഹാരം കാണാൻ കഴിയുന്നില്ല മാനേജ്മെന്റിന് .അതായത് ഇത്തവണയും കേരളാ ബ്ലാസ്റ്റേഴ്സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുതുക്കി നൽകിയില്ല. എപ്പോഴും അവർത്തിക്കുന്നത് പോലെ കൊച്ചി കലൂർ ജവഹർ ലാൽ നെഹുറു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങളുടെയും , അടിസ്ഥാന സൗകര്യങ്ങളുടെ കുറവും […]







