ഓപ്പണ്‍ സോഴ്സ് വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമിലെ പാകപ്പിഴകള്‍ അംഗീകരിച്ച് ഗൂഗിള്‍. പ്രധാനമായും ഡെസ്ക് ടോപ്പ് ഉപഭോക്താക്കളെയാണ് ഈ പാകപ്പിഴകള്‍ കൂടുതലായി ബാധിക്കുക. സൈബര്‍ ക്രൈം നോഡല്‍ ഏജന്‍സിയുടെ വിദഗ്ദ്ധ പരിശോധനയിലാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തിയ പോരായ്മകള്‍ കണ്ടെത്തിയത്. ഗൂഗിള്‍ പിഴവുകള്‍ അംഗീകരിക്കുകയും 30 പോരായ്മകള്‍ കണ്ടെത്തുകയും ചെയ്തു. ഇതില്‍ 7 എണ്ണം ഉയര്‍ന്ന ഭീഷണിയായി […]
0
671 Views







