ചാന്ദ്ര ദൗത്യത്തിനുള്ള ആര്‍ട്ടെമിസ് 3 ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ. നാലംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. നാസയിലെ ഒരു ബഹിരാകാശ സഞ്ചാരിയായ റാന്‍ഡി ബ്രെസ്നിക് ആണ് ദൗത്യസംഘത്തലവന്‍. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയിലെ ലൂക്കാ പാര്‍മിറ്റാനോയാണ് മിഷന് പൈലറ്റ്. അമേരിക്കക്കാരായ ആന്ദ്രേ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവര്‍ മറ്റ് ദൗത്യ സംഘാംഗങ്ങളാണ്. ഇക്കൂട്ടത്തിൽ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കപ്പെടുത്തുന്നതിനായി ബോബ് ഹെയ്ൻസിനെ […]




