വിവാദ ചിത്രം ദി കാശ്മീർ ഫയൽസിന് പിന്നാലെ തൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദി ഡൽഹി ഫയൽസ്’ എന്നാണ് പുതിയ സിനിമയുടെ പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവേക് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കാശ്മീർ ഫയൽസിനെ ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ സിനിമയെ പറ്റിയുള്ള പോസ്റ്റ്. “കഴിഞ്ഞ നാലു വർഷം […]







