വിവാദങ്ങള്‍ അനാവശ്യം. അന്വേഷണം മുന്നോട്ട് പോകും: എഡിജിപി എസ്. ശ്രീജിത്ത്
തന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുന്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത്. വിവാദങ്ങള്‍ അനാവശ്യമെന്നും വ്യക്തികള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാധ്യമങ്ങള്‍ക്ക് അനുവദിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു എഡിജിപിയുടെ പ്രതികരണം. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയത് നേരത്തെ വിവാദമായിരുന്നു. ഡബ്ല്യു.സി.സി അടക്കമുള്ളവര്‍ ഈ നടപടിയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു അന്വേഷണം കാര്യക്ഷമമായി […]







