സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുകയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഏറ്റവും കൂടുതലാണ്. ഇവിടെ യുവി ഇന്‍ഡക്സ് 8 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ […]







