സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു. പമ്പ, മണിമല, അച്ചന് കോവില്‍, കക്കാട് നദികളിലെ ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ട കോന്നി കല്ലേലി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. റാന്നിയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇന്നലെ […]







