ബ്രസീലിയന്‍ മുന്നേറ്റനിര താരം ഗബ്രിയേല്‍ ജീസുസിനെ ടീമിലെത്തിച്ച് ഇംഗ്ലീഷ് വമ്പന്മാര് ആഴ്സണല്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് താരം ‘പീരങ്കിപാളയത്തില്’ എത്തുന്നത്. സിറ്റിയിലെ കാരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെയാണ് ഇരു ക്ലബുകളും താരത്തിന്റെ ട്രാന്‍സ്ഫറില്‍ ധാരണയിലെത്തിയിരിക്കുന്നത്. 45 മില്യണ്‍ യൂറോ (372 കോടി രൂപ) ട്രാന്‍സ്ഫര്‍ ഇനത്തില്‍ നല്‍കിയാണ് ആഴ്സണല്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. സ്ട്രൈക്കര്‍മാരായ […]