ഹോട്ടലില് ചായ കുടിക്കുന്നതിനിടെ തര്ക്കം; ആലുവയില് വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു
Posted On July 3, 2024
0
226 Views

ആലുവയില് വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂര് കവലയിലെ ഹോട്ടലിലാണ് സംഭവം. വാക്കു തര്ക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്. പുലര്ച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാന് വന്നപ്പോഴാണ് തര്ക്കം ഉണ്ടായത്. തര്ക്കത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025