ഇരുമ്ബ് ദണ്ടുകൊണ്ട് താടി അടിച്ച് ഇളക്കുകയും തീയില്‍ പഴുപ്പിച്ച് ഇരുമ്ബ് ഉപയോഗിച്ച് ലിംഗം പൊളിപ്പിക്കുകയും ചെയ്തു.ദര്ശൻ കൊന്നത് അതിക്രൂരമായി
അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ അധികവും ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു കന്നഡ സൂപ്പർസ്റ്റാർ ആയ ദർശൻ ഒരു കൊലപാതകം നടത്തി എന്ന വാർത്ത ഈ വാർത്ത ലോകമറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ഇതിന് പിന്നിലെ കാരണമാണ് തന്റെ കാമുകിക്ക് എതിരെ ഒരു കമന്റ് ഇട്ടു എന്ന കാരണം കൊണ്ടാണ് ഒരു യുവാവിനെ കൊല്ലുവാൻ ആയി ഇയാള്‍ തീരുമാനിച്ചത് കാമുകിക്ക് കമന്റ് ഇട്ടു എന്ന് പറഞ്ഞ ആരാധകനെ കാണാൻ ആഗ്രഹമുണ്ട് എന്ന് അറിയിച്ചുകൊണ്ടായിരുന്നു ഇയാളെ കൊല്ലുവാൻ വേണ്ടി ദർശൻ വിളിച്ചു വരുത്തിയത്
കമന്റ് ഇട്ട വ്യക്തി ആരാണെങ്കിലും കണ്ടുപിടിച്ച ഇല്ലാതാക്കണമെന്ന് ദർശനോട് ആവശ്യപ്പെട്ടത് കാമുകിയായ പവിത്ര തന്നെയായിരുന്നു കാമുകിയുടെ ആവശ്യം അതേപടി നടപ്പാക്കാൻ തയ്യാറാവുകയും ചെയ്തു ഇപ്പോഴിതാ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ദർശൻ ഇയാളെ ദ്രോഹിച്ച കാര്യങ്ങളാണ് ഇതാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് അപ്പോളോ ആശുപത്രിയില്‍ 8000 രൂപയ്ക്ക് ശമ്ബളം ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു മരണപ്പെട്ട രാഘവേന്ദ്ര ഇയാളുടെ ഭാര്യ ഇപ്പോള്‍ ഗർഭിണിയുമാണ്
ദർശന്റെ ഒരു വലിയ ആരാധകൻ കൂടിയായിരുന്നു ഇയാള്‍ ജൂണ്‍ എട്ടിനാണ് ഇയാള്‍ ദർശനെ കാണാനായി യാത്രതിരിക്കുന്നത് എന്നാല്‍ കുറച്ച് അധികം നാളുകളായി ഇയാളെ നിരീക്ഷിച്ചുകൊണ്ട് ദർശന്റെ ഗുണ്ടകള്‍ പുറകെ ഉണ്ട് വഴിയില്‍വെച്ച് തന്നെ ദർശന്റെ ചില ഗുണ്ടകള്‍ കാറില്‍ കയറുകയും രാത്രിയോടെ മൈസൂറിനടുത്തുള്ള ഒരു ആളൊഴിഞ്ഞ ഷെഡില്‍ ഇയാളെ എത്തിക്കുകയും ചെയ്തു അവിടെവച്ചാണ് ആദ്യമായി മർദ്ദനം തുടങ്ങുന്നത്
പിന്നീട് ദർശൻ തന്നെ നേരിട്ട് എത്തി മർദ്ദിക്കുകയാണ് ചെയ്തത് ആദ്യം ദർശൻ ഇയാളുടെ കരണത്താണ് അടിച്ചത് പിന്നീട് തന്റെ അരയിലെ ബെല്‍റ്റ് ഊരി ബോധം നശിക്കുന്നത് വരെ അടിച്ചു അതിനുശേഷം പിന്നീട് ഇയാളെ തൂക്കിയെടുത്ത് ഒരുതവണ ഭിത്തിയിലേക്ക് മറ്റൊരു തവണ അവിടെ കിടന്നിരുന്ന ഒരു ടിപ്പർ ലോറിയിലേക്ക് എറിഞ്ഞു ശേഷം ഇന്‍ ചിന്ജായി മാത്രമേ ഇയാളെ കൊല്ലാവു എന്ന് നിർദ്ദേശം നല്‍കിയാണ് ദർശൻ അവിടെനിന്നും പോകുന്നത് ഇയാള്‍ക്ക് കിട്ടുന്ന മർദ്ദനം നേരിട്ട് കാണുവാനായി ഈ ദർശന്റെ കാമുകിയായ പവിത്ര ഗൗഡയും എത്തിയിരുന്നു
ക്രൂരമായ യാദനങ്ങള് ഏറ്റുവാങ്ങിയാണ് രാഘവേന്ദ്ര മരണത്തിലേക്ക് എത്തുന്നത് വാളുകൊണ്ട് മൂക്ക് വിച്ഛേദിക്കുകയും നാവ് അരിഞ്ഞു മാറ്റുകയും വരെ ചെയ്തിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഇരുമ്ബ് ദണ്ടുകൊണ്ട് താടി അടിച്ച് ഇളക്കുകയും ചേർത്ത് പലതവണ തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. കൈകാലുകള്‍ മുഴുവനായും അടിച്ചു തകർത്തു മർദ്ദനത്തില്‍ ഇയാളുടെ വാരിയിലുകള് പലതും ഒടിഞ്ഞു പോയതായി ആണ് കാണപ്പെടുന്നത് തീയില്‍ പഴുപ്പിച്ച് ഇരുമ്ബ് ഉപയോഗിച്ച് ലിം,ഗം പൊളിപ്പിക്കുകയും മലദ്വാരം ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ പല ഭാഗങ്ങളും പൊളിപ്പിക്കുകയും ചെയ്തു
ഇത്രയുമൊക്കെ ചെയ്തിട്ടും അയാള്‍ മരിച്ചില്ല എന്ന് കണ്ടപ്പോഴാണ് ദർശന്റെ നിർദ്ദേശപ്രകാരം ഇയാള്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കുന്നത് അതോടെ ഇയാള്‍ പിടഞ്ഞുവീണ് മരിക്കുകയായിരുന്നു ചെയ്തത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആയിരുന്നു പുറത്തുവന്നത് മൃതദേഹത്തില്‍ തന്നെ എട്ട് സ്ഥലങ്ങളില്‍ പൊള്ളലേറ്റ പാടുകളാണ് കണ്ടെത്തിയത് അതേപോലെതന്നെ 39 ഓളം മുറിവുകളും ഉണ്ടായിരുന്നു ഇതൊരു ആത്മഹത്യ ആക്കി മാറ്റുവാനാണ് ദർശൻ തീരുമാനിച്ചിരുന്നത് എന്നാല്‍ ആശുപത്രി ജീവനക്കാരും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും അടക്കം ദർശനെതിരെ തിരിഞ്ഞതോടെയാണ് ഇത് കൊലപാതകമായി പുറത്തു വരുന്നത്