ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു
Posted On October 14, 2024
0
220 Views

യുപിയില്‍ വര്‍ഗീയ സംഘര്‍ഷം വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
ബഹ്റൈച്ചില്‍ ആശുപത്രിക്കും കടകള്‍ക്കും തീയിട്ടു. ഘോഷയാത്രയില്‍ പാട്ട് വെച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ദുർഗാ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുമ്ബോഴായിരുന്നു സംഘർഷം.