പി.പി. ദിവ്യയുടെ ജാമ്യഹര്ജിയില് വിധി ഇന്ന്
Posted On November 8, 2024
0
118 Views

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില് പി.പി. ദിവ്യയുടെ ജാമ്യഹർജിയില് തലശേരി പ്രിൻസിപ്പല് സെഷൻസ് കോടതി ഇന്നു വിധി പറയും.
ഇന്നത്തെ വിധി പി.പി. ദിവ്യക്കു നിർണായകമാണ്. ജാമ്യം ലഭിക്കുകയാണെങ്കില് നിബന്ധനകള് ഉണ്ടെങ്കില് അവ പാലിച്ച് ഇന്നുതന്നെ ദിവ്യ പുറത്തിറങ്ങും.
വിധി മറിച്ചാണെങ്കില് മേല് കോടതികളെ സമീപിച്ച് വിധി വരുന്നതുവരെ പി.പി. ദിവ്യ ജയിലില് കഴിയേണ്ടി വരും.