ഹരിയാനയിലെ കോണ്ഗ്രസിന്റെ തോല്വി: ദീപക് ബാബറിയ രാജിവച്ചു
Posted On October 14, 2024
0
283 Views
ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ അപ്രതീക്ഷിത തോല്വിക്ക് പിന്നാലെ പാര്ട്ടിയില് പൊട്ടിത്തെറി.
ഹരിയാനയുടെ എഐസിസി ചുമതലയുള്ള നേതാവ് ദീപക് ബാബറിയ
സംസ്ഥാന ജനറല് സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജി ഹൈക്കമാന്റിനെ അറിയിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025












