ഓസ്കറിലേക്ക് മലയാള സിനിമ: ജൂഡ് ആന്റണിയുടെ ‘2018’ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
Posted On September 27, 2023
0
367 Views

ജൂണ് ആന്റണി ചിത്രം ‘2018 എവരിവണ് ഈസ് എ ഹീറോ’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തു. ഗിരീഷ് കര്ണാട് അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. കേരളം നേരിട്ട മഹാപ്രളയമാണ് ചിത്രത്തിന്റെ പ്രമേയം.
ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയര് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025