എറണാകുളം ജില്ലയില് എം പോക്സ് സ്ഥിരീകരിച്ചു; യുഎഇയില് നിന്ന് വന്ന യുവാവിന് രോഗം
Posted On September 27, 2024
0
320 Views

എറണാകുളം ജില്ലയില് എം പോക്സ് സ്ഥിരീകരിച്ചു. യുഎഇയില് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
എയര്പോര്ട്ടില് നടത്തിയ പരിശോധനയില് യുവാവിന് രോഗലക്ഷണങ്ങള് കണ്ടിരുന്നു. തുടര്ന്നാണ് സാമ്ബിള് പരിശോധനയ്ക്ക് അയച്ചത്.
യുവാവ് നിലവില് ആശുപത്രിയില് ചികിത്സയിലാണ്. എറണാകുളം സ്വദേശിയാണ് യുവാവ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025