2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും: ധനമന്ത്രി
Posted On February 1, 2024
0
216 Views
മോദി ഭരണത്തില്‍ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്ത് അഴിമതി ഇല്ലാതാക്കാൻ കഴിഞ്ഞു.
അര്‍ഹതയുള്ള എല്ലാവരിലേക്കും വികസനമെത്തിച്ചെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. 2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികള്‍ തുടരുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടപ്പട്ടിക അവതരിപ്പിച്ചുകൊണ്ടായിരുന്നു രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024