ദൂരദര്ശൻ ഹിന്ദി, ഇംഗ്ലീഷ് വാര്ത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതില് വിവാദം കനക്കുന്നു
Posted On April 18, 2024
0
427 Views

ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതില് വിവാദം കനക്കുന്നു. സോഷ്യല് മീഡിയയില് നിറം മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങള് തുടരുകയാണ്.
കേന്ദ്ര സർക്കാർ നടത്തുന്ന കാവി വല്ക്കരണത്തിൻ്റെ ഉദാഹരണമെന്ന് ഒരു വിഭാഗം വിമർശനം ഉയർത്തുമ്ബോള് കെട്ടിലും മട്ടിലുമുള്ള മാറ്റം പുതിയ കാഴ്ച്ച അനുഭവമെന്ന് മറുവിഭാഗം വാദം ഉയർത്തുന്നു. ഭരണപക്ഷത്തിന് അനുകൂലമായ വാര്ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025