ഝാര്ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന് അന്തരിച്ചു
Posted On August 16, 2025
0
148 Views
ഝാര്ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന് അന്തരിച്ചു. 62 വയസ്സായിരുന്നു. ഡല്ഹിയിലെ എയിംസില് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഓഗസ്റ്റ് 2 ന് സ്വവസതിയിലെ കുളിമുറിയില് വീണതിനെ തുടര്ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാംദാസിനെ ജംഷഡ്പൂരില് നിന്ന് ഡല്ഹി എയിംസിലേക്ക് ഹെലികോപ്റ്റര് ലിഫ്റ്റ് ചെയ്യുകയായിരുന്നു. അന്നുമുതല് രാംദാസ് സോറന് ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്ത്തിയത്. മുഖ്യമന്ത്രി ഹേമന്ത് സോറന് ഉള്പ്പടെയുള്ളവര് വിദ്യാഭ്യാസമന്ത്രിയുടെ മരണത്തില് അനുശോചനം രേഖപ്പെടുത്തി
Trending Now
An anthem forged in fire!👑🔥
October 29, 2025













