കാശ്മീരില്‍ ഏറ്റുമുട്ടല്‍;മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു
Posted On May 6, 2022
0
251 Views
കാശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. അനന്തനാഗിന് സമീപം പഹല്‍ഗാമിലെ വന പ്രദേശത്തിനടുത്തായിട്ടാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
പാക് അതിർത്തിയോട് ചേർന്ന് കാശ്മീർ മനുഷ്യനിർമിത രഹസ്യ തുരങ്കം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരുന്നു.
Content highlights- Security forces kill three militants in Kashmir Border
Trending Now
കൊച്ചിയിൽ കൈക്കൂലി; ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയില്‍
November 22, 2024