15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യം
രാജ്യത്ത് 15 വര്‍ഷം പഴക്കമുള്ള കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ദേശിയ ഹരിത ട്രൈബ്യൂണല്‍. പശ്ചിമ ബംഗാളിനോട് ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. വൈകാതെ രാജ്യത്താകമാനമായി നിയമം വന്നേക്കും.
അടുത്ത 6 മാസത്തിനുള്ളില്‍ 15 വര്‍ഷം പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശം. അതേസമയം വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിരോധിക്കാനൊരുങ്ങുകയാണ് ഇന്ത്യ.
Content Highlights – Green Tribunal has demanded a ban on vehicles including 15-year-old cars in the country