ഡോ. വന്ദന ദാസിന്റെ കൊലപാതകം: അഡ്വ. ബി.എ ആളൂർ ഇങ്ങെത്തി..
Posted On May 16, 2023
0
296 Views
കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു.കേസിന്റെ തുടർ നടപടികൾക്ക് സന്ദീപിന് വേണ്ടി ഹാജരാക്കുക ഇനി ബി.എ ആളൂർ ആയിരിക്കും. അതെ സമയം ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു












