ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു
Posted On August 8, 2022
0
353 Views
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍(97) അന്തരിച്ചു. കണ്ണൂര്‍ നാറാത്ത് വീട്ടില്‍ തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അന്ത്യം. വാര്ധിക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഇം എം എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. 1962ല്‍ ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചു. വാര്ധിക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.
Content Highlights – Berlin Kunjanthan Nair Passed Away
Trending Now
An anthem forged in fire!👑🔥
October 29, 2025











