സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു
Posted On June 19, 2023
0
342 Views

സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് . ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുമ്പോൾ സർക്കാർ മൗനം വെടിയണമെന്നും കെ.എസ്.യു. ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്യാഭ്യാസ ബന്ദ് ആഹ്വാന പോസ്റ്ററിൽ കുറിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025