മങ്കിപോക്സ്; കണ്ണൂരില്‍ ഏഴുവയസുകാരിക്ക് രോഗ ലക്ഷണങ്ങള്‍
Posted On August 8, 2022
0
453 Views
കണ്ണൂരില്‍ ഏഴു വയസുകാരിക്ക് മങ്കി പോക്സ് ലക്ഷണങ്ങള്‍. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.
യുകെയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി ഇന്നലെയാണ് തിരികെ കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പോവുകയായിരുന്നു.
Content Highlights – Monkey pox symptoms in a seven-year-old girl in Kannur











