പാനൂരിലെ ആര്.എസ്.എസ് പ്രവര്ത്തകനെ കാപ്പ ചുമത്തി ജയിലില് അടച്ചു
Posted On April 17, 2024
0
254 Views
നിരവധി കേസുകളില് പ്രതിയായ ആർ. എസ്. എസ് പ്രവർത്തകനായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എലാങ്കോട് സ്വദേശി കാട്ടിൻ്റെവിടെ ഹൗസില് കെ.ആദർശി (37) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങള് തടയല് നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിൻ്റെറിപ്പോർട്ടിന്റെ അടിസ്ഥാനത്തില് കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്ക്ക് 2017 മുതല് പാനൂർ പോലീസ് സ്റ്റേഷനില് ഏഴ് കേസുകള് നിലവിലുണ്ട്.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













