SBI ATM കളിൽ നിന്നും 10000 രൂപ OTP ഇല്ലാതെ പിൻവലിക്കാം
Posted On May 29, 2023
0
229 Views

SBI-ATM കളിൽനിന്നും 10000 ( പതിനായിരം ) രൂപ പിൻവലിക്കാൻ SBI കസ്റ്റമേഴ്സ്ന് ഇതുവരെ നിലവിലുണ്ടായിരുന്ന OTP സംവിധാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. ഇനി മുതൽ SBI കസ്റ്റമേഴ്സിനും 10000 രൂപ SBI ATM ൽ നിന്നും പിൻവലിക്കാൻ മറ്റു ബാങ്ക് ATM ലെ പോലെ OTP നൽകേണ്ടതില്ല.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025