SSLC പരീക്ഷാ ഫലം ജൂൺ 15ന്; ഹയര്സെക്കണ്ടറി ഫലം 20ന്
Posted On May 7, 2022
0
392 Views
ഈ വർഷത്തെ SSLC പരീക്ഷാ ഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കണ്ടറി ഫലം ജൂൺ 20ന് പ്രസിദ്ധീകരിക്കും. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ പാഠപുസ്കതകങ്ങളുടെ വിതരണം പൂർത്തീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Content Highlight: SSLC results to be declared on June 15. Higher secondary results on June 20th.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024