സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Posted On June 14, 2022
0
301 Views

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. കനത്ത മഴയ്ക്കൊപ്പം അതിശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളില് ബുധനാഴ്ച്ച യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച കേരള-കര്ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്ത് അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികള് കടലില് പോകരുത്.
Content Highlights – Isolated heavy rains in the state for the next three days
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025