ആശ്വാസമായി വിലമാറ്റം; വാണിജ്യ സിലണ്ടറിന്റെ വില 36 രൂപയായി കുറഞ്ഞു
Posted On August 1, 2022
0
248 Views
സംസ്ഥാനത്തെ വാണിജ്യ സിലണ്ടറിന്റെ വില കുറച്ചു. സിലണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി.
ഡല്ഹിയില് 19 കിലോയുള്ള വാണിജ്യ സിലണ്ടറിന്റെ വില 2012.50 രൂപയില് നിന്ന് 1976.50 ആയി കുറഞ്ഞു.
ഗാര്ഹിക ആവശ്യങ്ങള്ക്കായുള്ള സിലണ്ടര് വിലയില് മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യം പാചകവാതക സിലണ്ടറിന് 50 രൂപ വര്ധിപ്പിച്ചിരുന്നു.
Content Hihlights – Price of a commercial cylinder has come down to Rs.36
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024