ദേശീയ സീനിയർ വനിതാ ഫുട്ബോൾ ഫൈനൽ ഇന്ന്.
Posted On June 28, 2023
0
325 Views

പഞ്ചാബിൽ നടക്കുന്ന ഹീറോ 27മത് ദേശീയ സീനിയർ വനിതാ ഫുട്ബോൾ ഫൈനൽ പോരാട്ടത്തിൽ തമിഴ്നാട് ഹരിയാനയെ നേരിടും.സെമി പോരാട്ടത്തിൽ തമിഴ്നാട് റെയിൽവേയും, ഹരിയാന ഒഡിഷയെയുമാണ് പരാജയപ്പെടുത്തിയത്.ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളായ ഇന്ദുമതി, കാർത്തിക, സൗമ്യ, സന്ധ്യ എന്നിവരിലാണ് തമിനാടിന്റെ പ്രതീക്ഷ.
ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പർ ആയ ശ്രേയ ഹൂഡയിലാണ് ഹരിയാന ടീമിന്റെ മുഴുവൻ പ്രതീക്ഷകളും.
ഗുരു നനക്സ്റ്റേഡിയത്തിൽ വൈകുന്നേരം 4:30 ന് ആണ് കലാശ പോരാട്ടം.
C ABHILASH