എച്ച്.ഡി.സി. & ബി.എം. കോഴ്സ് 2023-24
അപേക്ഷ ക്ഷണിച്ചു.
Posted On June 20, 2023
0
195 Views

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2023-24 വര്‍ഷ എച്ച്.ഡി.സി. & ബി.എം. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2023 ജൂലൈ 15 5.00 pm അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025