ഇന്സ്റ്റഗ്രാമില് 500 മില്യന് ഫോളോവേഴ്സ്; പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്ഡോ
Posted On November 21, 2022
0
540 Views

ഇന്സ്റ്റഗ്രാമില് പുതിയ ചരിത്രം കുറിച്ച് പോര്ച്ചുഗല് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. ഇന്സ്റ്റഗ്രാമില് 500 മില്യന് ഫോളോവേഴ്സുള്ള ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് താരം. ഞായറാഴ്ചയാണ് സിആര്7 തന്റെ ഈ റെക്കോര്ഡ് കുറിച്ചത്.
അര്ജന്റീന താരം ലയണണല് മെസ്സി 375 മില്യന് ഫോളോവര്മാരുമായി രണ്ടാം സ്ഥാനത്തുണ്ട്. ലോകത്ത് മറ്റാര്ക്കും റൊണാള്ഡോയെപ്പോലെ ഇത്രയും ആളുകളെ സോഷ്യല് മീഡിയയില് സ്വാധീനിക്കാന് കഴിഞ്ഞിട്ടില്ല.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025