സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; 3000 കടന്ന് രോഗികള്
Posted On June 14, 2022
0
237 Views
സംസ്ഥാനത്ത് കോവിഡ് രോഗികള് 3000 കടന്നു. ഒരിടവേളയ്ക്ക് ശേഷം ആദ്യാമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം 3000 കടക്കുന്നത്. ഇന്ന് 3488 ആളുകള്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മൂന്ന് മാസത്തിന് ശേഷമാണ് കോവിഡ് രോഗികളില് വര്ധനവുണ്ടാകുന്നത്. കഴിഞ്ഞ മണിക്കൂറുകളില് മൂന്ന് പേര് കോവിഡ് ബാധിതരായി മരിച്ചു.
കേരളത്തില് ഏറ്റവും അധികം കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 987 ആളുകള്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
Content Highlights – Covid-19, Pandemictime, number of patients in the state has crossed 3000
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024