പറവൂർ താലൂക്ക് പ്രസ് ക്ലബ്ബിന്റെ ഉത്ഘാടനം 29 ന്
Posted On June 27, 2023
0
209 Views
എറണാകുളം പറവൂർ താലൂക്ക് തലത്തിലെ അച്ചടിമാധ്യമങ്ങളുടെയും ഓൺലൈൻ ചാനലുകളുടെയും കൂട്ടായ്മയായി മൂന്ന് വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പറവൂർ താലൂക്ക് പ്രസ് ക്ലബ്ബിന്റെ പുതിയ ഓഫീസിന്റെ ഉത്ഘാടനം ഈമാസം 29 ന് നടക്കും. ദേശിയ ബാലസാഹിത്യ പുരസ്കാരജേതാവ് സിപ്പി പള്ളിപ്പുറം ഉത്ഘാടനം നിർവഹിക്കും.













