മുംബൈയിലെ കടല്‍പ്പാലത്തിന് സവര്‍ക്കറുടെ പേര് നല്കി ബിജെപി സർക്കാർ
മഹാരാഷ്ട്രയിലെ വെര്‍സോവ-ബാന്ദ്ര കടല്‍പ്പാലം ഇനി മുതല്‍ വീര്‍ സവര്‍ക്കര്‍ സേതു എന്ന് അറിയപ്പെടും. മുംബൈയില്‍ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിനും പുതിയ പേരിട്ടിട്ടുണ്ട്.. അടല്‍ ബിഹാരി വാജ്പേയി സ്മൃതി ന്ഹാവാ ശേവാ അടല്‍ സേതു എന്നാണ് പുതിയ പേര്.വെര്‍സോവ-ബാന്ദ്ര കടല്‍പ്പാലത്തിന് സവര്‍ക്കറുടെ പേര് നല്‍കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ പ്രഖ്യാപിച്ചിരുന്നു. രണ്ടു പാലങ്ങളും രാജ്യത്തെ രണ്ട് മഹദ് വ്യക്തിത്വങ്ങളുടെ പേരുകളാല്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ഒരു വിവാദവും ഉണ്ടാകി