ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
Posted On August 15, 2023
0
332 Views

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാൻമാര്ക്ക് വീരമൃത്യു. ജാര്‍ഖണ്ഡ് ജാഗ്വാര്‍ സേനാംഗങ്ങളായ അമിത് തിവാരി, ഗൗതം കുമാര്‍ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി വടക്കൻ സിംഗ്ഭും ജില്ലയിലെ ടോൻഡോ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരേയും പുറത്തുവന്നിട്ടില്ല.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025