മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും; 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി
Posted On June 30, 2024
0
175 Views

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന് നടക്കുക.
പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിന്റെ 111-ാംമത് എപ്പിസോഡ് ആണ് ഇന്നത്തേത്. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്തിന്റെ പ്രക്ഷേപണം നടത്തുന്നത്.
ഡല്ഹിയിലെ വിവിധ സ്ഥലങ്ങളില് ബിജെപി നേതാക്കള് മൻ കി ബാത്ത് പരിപാടി കേള്ക്കും.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025