യുഎസ് ഓപ്പണ് വനിതാ സിംഗിള്സ് കിരീടം അരീന സബലേങ്കയ്ക്ക്
Posted On September 8, 2024
0
192 Views

യുഎസ് ഓപ്പണ് ടെന്നീസ് വനിതാ സിംഗിള്സ് കിരീടമുയര്ത്തി ബെലറൂസ് താരം അരീന സബലേങ്ക. ഫൈനലില് അമേരിക്കയുടെ ജസീക്കാ പെഗുലയെ തോല്പ്പിച്ചു.
നേരിട്ടുള്ള സെറ്റുകള്ക്കാണ് സബലേങ്ക പെഗുലയെ തോല്പ്പിച്ചത് (7-5,7-5). താരത്തിന്റെ മൂന്നാം ഗ്രാന്സ്ലാം കിരീടമാണ് ഇത്.
രണ്ട് തവണ ഓസ്ട്രേലിയന് ഓപ്പണ് ജേതാവായിരുന്നു സബലേങ്ക. 2023ലും ഈ വര്ഷവും ആണ് കിരീടം നേടിയത്. നിലവില് ലോക റാങ്കിംഗില് രണ്ടാം സ്ഥാനത്താണ് സബലേങ്ക.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025