ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് ദത്താജി റാവു ഗെയ്ക്വാദ് അന്തരിച്ചു
Posted On February 13, 2024
0
231 Views
മുതിര്‍ന്ന ക്രിക്കറ്റ് താരം ദത്താജി റാവു ഗെയ്ക്വാദ് വഡോദരയില്‍ അന്തരിച്ചു. 1959 ലെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യന്‍ നായകനായിരുന്നു. 11 ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
1952-53-ല്‍ വെസ്റ്റ് ഇന്‍ഡീസിലും 1952-ലും 1959-ലും ഇംഗ്ലണ്ടിലും പര്യടനം നടത്തി. ലെഗ് സ്പിന്‍ ബൗളര്‍ കൂടിയായിരുന്നു . ആഭ്യന്തര ക്രിക്കറ്റില്‍ 110 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദ് മകനാണ്.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024